നന്തി ബസാർ: പുളിയന്താർ കുനി കെ.വി.രാഘവൻ (82) അന്തരിച്ചു. ചുമട്ട്തൊഴിലാളി യൂനിയൻ സി.ഐ.ടി യു മുൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, സി.പി.ഐ.(എം) കൊയിലാണ്ടി, പയ്യോളി ഏരീയ കമ്മിറ്റി അംഗം, മൂടാടി ലോക്കൽ സെക്രട്ടറി, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സി.പി.ഐ (എം) കടൂർ ബ്രാഞ്ച് അംഗമായും, മൂടാടി ലേബർ കോൺട്രാക്ട് കോ:ഒപ്പററ്റീവ് ഡയരക്ടർ ബോർഡ് അംഗമായും, ദീർഘകാലമായി ദേശാഭിമാനി നന്തി ടൗൺ ഏജന്റായും പ്രവർത്തിച്ചു വരുന്നു. ഭാര്യ: ദേവി, മക്കൾ: പ്രസീത, പ്രകാശൻ, പ്രബീഷ് (മൂടാടി സർവ്വീസ് സഹകരണബാങ്ക്), സി.പി.ഐ.(എം) മുചുകുന്ന് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, മരുമക്കൾ:രമേശൻ (റിട്ട: കെ.എസ്.ഇ.ബി), ഹിൽ ബസാർ, പ്രബിത (കാവ്യ ഗ്യാസ് നന്തി ), രജിത (മുചുകുന്ന് ) സംസ്കാരം : വ്യാഴം ഉച്ച: 12 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







