കൊയിലാണ്ടി എടോളി വിനോദ് കുമാർ അന്തരിച്ചു

കൊയിലാണ്ടി എടോളി വിനോദ് കുമാർ (72)അന്തരിച്ചു. മുംബൈ കല്യാൺ സി പി ഐ( എം )ബ്രാഞ്ച് മെമ്പർആയിരുന്നു അച്ഛൻ പരേതനായ എടോളി കേളപ്പൻ അമ്മ നാരായണി, ഭാര്യ, നിർമ്മല (താമരശ്ശേരി) മക്കൾ, റിംജിത്ത്(dubai), ജിഷ(,മുംബൈ) മരുമകൾ, ശാന്തി (മുംബൈ )സഹോദരങ്ങൾ, ദിനേശൻ, സന്തോഷ്‌, സ്മിത (കക്കട്ട് )പരേതരായ ലീല, എടോളി മോഹൻദാസ്, സുഷമ, രമേഷ്കുമാർ.ശവസംസ്കാരം വൈകിട്ടു 5മണിക്ക് മാവൂർ റോഡ് സ്മാശാനം സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.