മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല അന്തരിച്ചു

മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല (88) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ഇന്ദിര (റിട്ടയേർഡ് ടീച്ചർ ഗവ മാപ്പിള എൽപിഎസ് കൊല്ലം), സത്യശീലൻ, ദീപ (ടീച്ചർ, GHS കൊളപ്പുറം), മരുമക്കൾ: പരേതനായ യു രാജീവൻ മാസ്റ്റർ, (മുൻ ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട്) മോഹനൻ ഇപി, വനജ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 5 മണി മന്ദമംഗലം കരിപ്പള്ളി വീട്ടിൽ (17 മൈൽസ് ബസ്സ് സ്റ്റോപ്പിനു സമീപം)

Leave a Reply

Your email address will not be published.