വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഉണ്ണി. മക്കൾ  രാധ, കൃഷ്ണൻ, ബാബു, വസന്ത, സുരേഷ്, സന്തോഷ്, രാജേഷ്. മരുമക്കൾ വേണു, ദേവി, റാണി, സിന്ധു, പ്രബിത, ഷീജ, പരേതനായ രാമചന്ദ്രൻ. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്

Leave a Reply

Your email address will not be published.