കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
ഡി.സി.സി .സെക്രട്ടിമാരായ . ഇ. അശോകൻ, രാജേഷ് കീഴരിയൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ, കെ.കെ ദാസൻ, കുറുമയിൽ ബാബു, പാറോളി ശശി, എം.എം. രമേശൻ, ചുക്കോത്ത് ബാലൻ നായർ, നെല്ലാടി ശിവാനന്ദൻ, കെ.എം വേലായുധൻ, കെ. വിശ്വൻ, ഒ.കെ. കുമാരൻ, കെ.കെ. വിജയൻ, പി. യംഅശോകൻ, കെ സുരേന്ദ്രൻ, കെ. ദിലീപ്, ദീപക് കൈപ്പാട്ട്, കെ.പി മാധവൻ, ഷാജി പിടിഎന്നിവർ സംസാരിച്ചു.
Latest from Local News
കീഴരിയൂർ കോരൻകുളങ്ങര നാരായണി (84) അന്തരിച്ചു. മക്കൾ ലീല, കുഞ്യാത്തു, മോളി. മരുമക്കൾ: ലീല, സുരേന്ദ്രൻ മമ്മിളിക്കുളം, പരേതനായ പാലാക്കണ്ടി അശോകൻ.
വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്
വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ
കെ എസ് എസ് പി എ ചെങ്ങോട്ട്കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡണ്ട്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച പട്ടികജാതി വനിത വ്യവസായ കെട്ടിട സമുച്ചയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി







