കേരള പബ്ലിക് സര്‍വീസ് കമീഷന് നാളെ (ഒക്ടോബര്‍ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവര്‍സിയര്‍ ഗ്രേഡ് III (കെ.ഡബ്ല്യൂ.എ, കാറ്റഗറി നമ്പര്‍: 033/2024), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II (ഗ്രൗണ്ട് വാട്ടര്‍ വകുപ്പ്, കാറ്റഗറി നമ്പര്‍: 238/2024) എന്നിവയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം.
പഴയ കേന്ദ്രം, പുതിയ കേന്ദ്രം, രജിസ്റ്റര്‍ നമ്പര്‍ എന്നീ ക്രമത്തില്‍:
1. ഗവ. യു.പി സ്കൂള്‍ കല്ലായി -ഗവ. യു പി സ്കൂള്‍ തിരുവണ്ണൂര്‍, തിരുവണ്ണൂര്നട പി.ഒ, കുറ്റിയില്പാടം ജങ്ഷന് -1025414-1025713.
2. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്എസ്എസ്, ചാലപ്പുറം പി.ഒ – ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, നടക്കാവ് -1026214-1026513.
3. ജിഎച്ച്എസ്എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസ് (സെന്റര്‍ 1), കോവൂര്‍ -സാവിയോ എച്ച്എസ്എസ്, ദേവഗിരി, മെഡിക്കല്‍ കോളേജ് പി ഒ (സെന്റര്‍ 1) 1027614-1027813.
4. ജിവിഎച്ച്എസ്എസ് മെഡിക്കല്‍ കോളേജ് ക്യാമ്പസ് (സെന്റര്‍ 2), കോവൂര്‍ -സാവിയോ എച്ച്എസ്എസ്, ദേവഗിരി, മെഡിക്കല്‍ കോളേജ് പി ഒ (സെന്റര്‍ 2) -1027814-1028013.
പഴയ അഡ്മിഷന് ടിക്കറ്റുമായോ പുതിയ അഡ്മിഷന് ടിക്കറ്റുമായോ അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തണം. ഫോണ്‍: 0495 2371971.
Latest from Local News
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം
യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി
അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു
നന്തി – കിഴൂർ റോഡിൽ അണ്ടർ പാസ് യാഥാർത്ഥ്യമാവുന്നു, സമരം നിർത്തിവച്ചു. നന്തിയിൽ ഏഴു മീറ്റർ വീതിയിലും നാലര മീറ്റർ ഉയരത്തിലുമുള്ള
പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) അന്തരിച്ചു. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ , രമേശൻ, സതി. മരുമക്കൾ: പരേതനായ







