മേപ്പയ്യൂർ കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി അന്തരിച്ചു

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി (71) അന്തരിച്ചു. ഭർത്താവ് പി.എം അരുത്തൻ (റിട്ട വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ), മോഹനൻ (ഡ്രൈവർ), പ്രകാശൻ (വാട്ടർ അതോറിറ്റി കോഴിക്കോട്),  ചന്ദ്രൻ (ബി.എസ് എൻ എൽ മാനന്തവാടി), ഷൈനി (എക്സൈസ് ബാലുശ്ശേരി), രാജേഷ്.
മരുമക്കൾ ഗോപിക (HSS മാറഞ്ചേരി), ഷീബ (JHI കോഴിക്കോട് കോർപ്പറേഷൻ), ബബിത, അരീഷ, അഞ്ജലി, ഷാലു രാജ് (LIC). സഹോദരങ്ങൾ പരേതരായ കൃഷ്ണൻ, ജാനു, ശ്രീധരൻ, രാജൻ. സംസ്കാരം 26 ന് കാലത്ത് 8 മണി, നെല്ലോടൻ ചാൽ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published.