കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻകുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു. സ്മാരകത്തിൻ്റെ കല്ലിടൽ കർമ്മം മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ബാലൻ അമ്പാടി നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ.പ്രമോദ് കുമാർ, മാനേജർ വി.പി. ഭാസ്ക്കരൻ, പിഷാരികാവ് ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, അനിൽകുമാർ ചെട്ടിമഠത്തിൽ, അതുൽ കാവിൽ എന്നിവർ പങ്കെടുത്തു.
Latest from Local News
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00
കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.







