ചേമഞ്ചേരി തുവ്വപ്പാറ ചീക്കില പുറത്ത്  ഗോപാലൻ അന്തരിച്ചു

ചേമഞ്ചേരി തുവ്വപ്പാറ ചീക്കില പുറത്ത്  ഗോപാലൻ (70)  അന്തരിച്ചു. ഭാര്യ.സരള. മക്കൾ. ലിൻസി, ജിൻസി. മരുമക്കൾ സന്ദീപ്, ലിനീഷ്. സഹോദരങ്ങൾ പരേതയായ നാരായണി, രാരിച്ചൻ, കുഞ്ഞികണാരൻ, മാധവി, കുഞ്ഞിരാമൻ.

Leave a Reply

Your email address will not be published.