കൊയിലാണ്ടി ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവങ്ങൂർ : കൊയിലാണ്ടി ഉപ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുയ ടി കെ ഷെറീന പ്രകാശന കർമം നിർവഹിച്ചു.പബ്ലിസിറ്റി കൺവീനർ ഇസ്മയിൽ കീഴ്പ്പോട്ട് ചെയർമാൻ വി. ഷരീഫ് , അധ്യാപക സംഘടനാ നേതാക്കൾ
എന്നിവർ സംസാരിച്ചു ലോഗോ രൂപകല്പന ചെയ്തത് മുൻ ചിത്രകലാ അധ്യാപകനായ ഹാറൂൺ – അൽ ഉസ്മാനാണ്. നവംബർ 4 മുതൽ 7വരെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം

Leave a Reply

Your email address will not be published.