കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിൻ്റെ കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക മെഗാ പരിപാടി അഹ്മദ് അൽ മഗ്‌രിബി കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ 24 വെള്ളി വൈകിട്ട് അഞ്ച് മണി മുതൽ കുവൈറ്റ് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷ്ണൽ സ്കൂളിൽ നടക്കും.

കേരളത്തിലെ പ്രമുഖ കീ ബോർഡിസ്റ്റ് നബീലിന്റെ നേതൃത്വത്തിൽ ഹക്കീം (റിഥം, തബല), കിച്ചു (ഡ്രംസ്), അനൂപ് (ഗിറ്റാർ) എന്നിവർ ചേർന്നൊരുക്കുന്ന ഓർക്കസ്ട്രയിൽ മലയാള സിനിമാപിന്നണി ഗായകൻ അൻവർ സാദത്ത്, ഖൽബിലൂടെ മലയാളികളുടെ മനംകവർന്ന ഗായിക ക്രിസ്റ്റകല, മാപ്പിളപാട്ടിന്റെ ഇശലുകളുമായി ഷഹജ മലപ്പുറം, വയലിനിൽ വിസ്മയം തീർക്കുന്ന പ്രിയ കലാകാരൻ ഫായിസ് മുഹമ്മദ്‌, കോമഡി ഉത്സവം ഫെയിം പൊള്ളാച്ചി മുത്തു എന്നിവർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോയും കുവൈത്തിലെ വിവിധ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാർ ഒരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അംഗങ്ങളും കുട്ടികളും ചേർന്നൊരുക്കുന്ന കോൽക്കളി, ഒപ്പന കൂടാതെ ഫാഷൻ ഷോ തുടങ്ങിയ പരിപാടികളോടെയാണ് സൗഹൃദത്തിന്റെ പതിനൊന്ന് വർഷങ്ങൾ എന്ന ക്യാപ്‌ഷനിൽ കൊയിലാണ്ടി ഫെസ്റ്റ് 2025 അരങ്ങേറുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ അനുപമ നേട്ടവുമായി വേളൂർ ജി.എം.യു.പി സ്കൂൾ

Next Story

അരിക്കുളം ശ്രീനാരായണമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 27 കൊടിയേറും

Latest from Main News

കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺലൈൻ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്‌റ്റ് ചെയ്‌തു

കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രവർത്തനം നടത്തിയ ഓൺലൈൻ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്‌റ്റ് ചെയ്‌തു. റാക്കറ്റിലെ

രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിസ്തുമസ്, പുതുവത്സര സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ക്രിസ്തുമസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. 06192 തിരുവനന്തപുരം സെന്‍ട്രല്‍ –

വടക്കൻ കേരളത്തിൽ നാളെ വോട്ടെടുപ്പ് ; ഇന്ന് നിശബ്ദ പ്രചാരണം

വടക്കൻ കേരളത്തിൽ നാളെ വോട്ടെടുപ്പ്  ഇന്ന് നിശബ്ദ പ്രചാരണം . പരമാവധി വോട്ടേഴ്‌സിനെ നേരില്‍ കണ്ട് ഒരിക്കല്‍ക്കൂടി വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാകും

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

അഴിയൂർ: സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം