ചേളന്നൂർ എഴേ ആറ് എടക്കണ്ടത്തിൽ താമസിക്കും മൂച്ചിലോട്ടുകണ്ടി ഗോപിനാഥ് എം കെ അന്തരിച്ചു

ചേളന്നൂർ എഴേ ആറ് എടക്കണ്ടത്തിൽ താമസിക്കും മൂച്ചിലോട്ടുകണ്ടി ഗോപിനാഥ് എം കെ (60) അന്തരിച്ചു. (വിമുക്തഭടൻ), (കേരള ഫീഡ് ജീവനക്കാരൻ). പരേതനായ മൂച്ചിലോട്ടുകണ്ടി കണാരൻ, ജാനകി എന്നിവരുടെ മകനാണ്. ഭാര്യ നിഷഗോപിനാഥ്. മകൾ നിഗിന (NIT), നവീന. മരുമകൻ രഞ്ജിത്ത് (കേരള പോലീസ്). സഹോദരങ്ങൾ രാധാകൃഷ്ണൻ, രാമചന്ദ്രൻ (വിമുക്തഭടൻ), പരേതനായ പത്മാവതി, അജിത, ഗീത

Leave a Reply

Your email address will not be published.