പുളിയഞ്ചേരി താഴെ കല്യേത്ത് ഗംഗാധര മാരാർ അന്തരിച്ചു

പുളിയഞ്ചേരി: താഴെ കല്യേത്ത് ഗംഗാധര മാരാർ (73) അന്തരിച്ചു ഭാര്യ: വിലാസിനി മക്കൾ: ധന്യ, ധനീഷ് മരുമക്കൾ: ശ്രീവത്സൻ (തുരുത്യാട്) അഞ്ജലി
സഹോദരങ്ങൾ: മാധവ മാരാർ (മുചുകുന്ന്) നാരായണൻ (മംഗലാപുരം), ജാനു, ദേവകി (ഊട്ടി), പരേതരായ രാഘവമാരാർ, നാരായണി

Leave a Reply

Your email address will not be published.