നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. മൂല്യബോധമുള്ളവരായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തിത്വ വികസനം സാധ്യമാക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ റോൾ പ്ലേ അവതരിപ്പിച്ചു. പ്രിൻസിപ്പാൾഡോ.വി.എസ്.അനിത അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.