സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ DA-42 നാല് സീറ്റർ വിമാനം വാങ്ങി

സൂറത്ത്: സൂറത്തിലെ ഡയമണ്ട്‌സിന്റെ ഉടമ ലാൽജിഭായ് പട്ടേലിന്റെ മകനും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് പട്ടേൽ 11 കോടി വിലവരുന്നതും മൂന്ന് വർഷം പഴക്കമുള്ളതുമായ DA-42 നാല് സീറ്റർ വിമാനം വാങ്ങി. അടുത്തിടെ സമാപിച്ച നവരാത്രി വേളയിലാണ് ഹിതേഷ് പട്ടേൽ വിമാനം വാങ്ങിയത്.

Leave a Reply

Your email address will not be published.