കൊയിലാണ്ടി: നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ (85) അന്തരിച്ചു. ഭാര്യ കാർത്യായനി അമ്മ. മക്കൾ ശിവദാസൻ (കുവൈറ്റ് , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് കമ്മിറ്റി ജില്ലാ പ്രസിഡൻ്റ്), ഷാജു പിലാക്കാട്ട് (കേരള ബാങ്ക്, ഉള്ളിയേരി, കോൺഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം സെക്രട്ടറി) ഷാലു (കുവൈത്ത്), സോജ, ശ്രീജ. മരുമക്കൾ: പരേതനായ രാജീവൻ കൊല്യേരി അരിക്കുളം (വിമുക്ത ഭടൻ), അജിത്ത് (കാം കോ- ചെങ്ങോട്ട് കാവ് ), ഷീല (കുറുവങ്ങാട്) നിത്യ (വീരവഞ്ചേരി), ഉബിത (മേലൂർ)
