കീഴരിയൂർ :ചാത്തോത്ത് മീത്തൽ (പുന്നോളി ) ജനാർദ്ദനൻ നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ ചാത്തോത്ത് മീത്തൽ രാമോട്ടി യുടെ മകനാണ്. ഭാര്യ: ജലജ . മക്കൾ:രൻജിത്ത്, ശരത്ത്, പരേതനായ ശ്രീജിത്ത്. സഹോദരങ്ങൾ: സരോജിനി, ശാരദ. പരേതരായ കാർത്ത്യായനി, കണ്ണൻ, നാരായണൻ, സി.എം.രാജൻ.
സംസ്കാരം ഇന്ന് രാത്രി 7 മണി.
