അഡ്വ: കെ.പി. നിഷാദിനെ അനുസ്മരിച്ചു

 കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ.പി. നിഷാദിന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ചു പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, കെ.വിജയൻ, വി.വി സുധാകരൻ, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, പി.കെ പുരുഷോത്തമൻ, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചന നടേരി ഭാസ്ക്കരൻ, പി വി. മനോജ്, അരീക്കൽ ഷീബ,  തൻഹിർ കൊല്ലം, പി.ടി ഉമേന്ദ്രൻ, റസിയ ഉസ്മാൻ, അൻസാർ കൊല്ലം, പി.വി. മണി, രാജൻ പുളിക്കൂൽ, എം.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

അണേല മീത്തലെ കുന്നത്ത് അമ്മാളു അമ്മ അന്തരിച്ചു

Next Story

ജില്ലാ സ്‌കൂള്‍ കലോത്സവം കൊയിലാണ്ടിയില്‍; സംഘാടക സമിതി രൂപവല്‍ക്കരണ യോഗം നാളെ (22 ബുധൻ)

Latest from Local News

‘ഗണിതസ്പന്ദനങ്ങളിലെ സരയുസ്പർശം’ പ്രകാശനം ചെയ്തു

കവിയും എഴുത്തുകാരനും അദ്ധ്യാപകനുമായ രാമകൃഷ്ണൻ സരയുവിൻ്റെ പത്താമത്തെ പുസ്തകം ‘ഗണിതസ്പന്ദനങ്ങളിലെ സരയുസ്പർശം’ ഇന്ന് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി പേരാമ്പ്ര ഹയർ സെക്കണ്ടറി

കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

കോഴിക്കോട് കല്ലുത്താൻകടവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കല്ലുത്താൻ കടവിലെ അഞ്ചര

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി

ശിവസേന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം നടത്തി. യോഗത്തിൽ എം.എം. ജഗദീഷ് സ്വാഗതം പറഞ്ഞു. പി.എം. സുധർമ്മൻ അധ്യക്ഷത വഹിച്ചു.