പയ്യോളി: എഴുത്തുകാരുടെ സ്വർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൻടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം കോട്ടക്കൽ “സർഗ്ഗ സ്പന്ദനം” മാഗസിൻ തയ്യാറാക്കി. കോട്ടക്കൽ വെളിച്ചം ഗ്രന്ഥാലയം,അറുവയിൽ ദാമോദരൻ സ്മാരക വായനശാല ,മൂരാട് പി. കെ.കുഞ്ഞുണ്ണി നായർ വായനശാല, ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം എന്നിങ്ങനെ വ്യത്യസ്ത കേന്ദ്രങ്ങളിൽ ആയിട്ടാണ് മാസികാ വിതരണംനടന്നത്.
എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പി. കെ ശ്രീധരൻ മാസ്റ്റർ, നിതീഷ് പി വി, അഷറഫ് പുഴക്കര, ബൈജു ഇരിങ്ങൽ, എ .കെ നാണു എന്നിവരാണ് വിതരണ ഉദ്ഘാടനം നിർവഹിച്ചത്, ഗ്രന്ഥശാലകൾക്ക് വേണ്ടി സുനിൽ .സി, രത്നാകരൻ പടന്നയിൽ, ശശാങ്കൻ കോട്ടക്കൽ ,ടി. ബാലൻ,ലത, ഒ. എൻ സുജീഷ്, രാജേഷ് കൊമ്മണത്ത്, എന്നിവർ ഏറ്റുവാങ്ങി. നവ എഴുത്തുകാരുടെ സർഗ്ഗവാസനകൾക്ക് താങ്ങായി ഓരോ വർഷവും മാഗസിൻ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു
Latest from Local News
കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കൊയിലാണ്ടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സബ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിനായി തിരുവങ്ങൂരില്‍ നടത്തിയ നിര്‍മ്മാണ പ്രവൃത്തികളെല്ലാം തകിടം മറിയുന്നു. നിര്‍മ്മാണത്തിലെ അപാകവും അശാസ്ത്രീയതയും,മേല്‍നോട്ടമില്ലായ്മയും കാരണം