കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ. ബാലകൃഷ്ണൻ (വിമുക്തഭടൻ) മകൾ സ്മിത (ടീച്ചർ കോതമംഗലം ജി.എൽ.പി സ്കൂൾ) സഹോദരങ്ങൾ കെ. രാമചന്ദ്രൻ റിട്ടേഡ് ഹെഡ്മാസ്റ്റർ ഉള്ളൂർ ജി.യു.പി സ്കൂൾ, സരസ, വത്സരാജ് (നഗരസഭ കൗൺസിലർ), മരുമകൻ കെ.പി. വിനോദ് കുമാർ (യു.ഡി.എഫ് മുനിസിപ്പൽ കൺവീനർ) സഞ്ചയനം വ്യാഴാഴ്ച.
