കൊയിലാണ്ടി ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ (64) അന്തരിച്ചു. ഭാര്യ: അനിത മക്കൾ: വിഷ്ണു പ്രിയ, വിഷ്ണു മായ , വിഷ്ണു ഹരി മരുമക്കൾ:അഖിൽ സത്യ,വിഷ്ണു. സഹോദരങ്ങൾ: ദാസൻ,ശിവൻ,പുരുഷോത്തമൻ,വേണുഗോപാൽ,അജിതഗോപിനാഥ്, ലീലാ ഗംഗാധരൻ, വിനു,മനോജ്.

Leave a Reply

Your email address will not be published.