കുട്ടോത്ത് ശ്രി സത്യനാരായണ ക്ഷേത്രം കണയങ്കോട് തുലാം മാസ വാവ് ബലി തർപ്പണം 2025 ഒക്ടോബർ 21 ചൊവ്വ ഴ്ച പുലർച്ച 4 മണി മുതൽ ക്ഷേത്രസമീപത്തുള്ള മോക്ഷ തീരം പിതൃബലി തർപ്പണ ഭൂമിയിൽ സുഖ ലാലൻ ശാന്തിയുടെ മുക്യ കാർമികത്വത്തിൽ നടത്തപെടുന്നു വാഹനപാർക്കിങ്ങ പ്രഭതലഘുഭക്ഷണം പൂജാ ദ്രവ്യം ബലിതർപ്പണ ഭൂമി’ കൗണ്ടറിൽ ലഭ്യമാണ് പിത്യ ക്കൾ കായുള്ള പ്രത്യക വഴിപാട് തിലഹോമം Rs 50 ബലി തർപ്പണ ടോക്കൻ 50 രൂപ വിശദ വിവരങ്ങൾക്ക് 8086081441-8590175227-9745087525
