നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു

നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ് 35 ചാലില്‍ പറമ്പ്.

വനിതാ സംവരണ വാര്‍ഡുകള്‍: മരളൂര്‍ (2), കൊടക്കാട്ടുമുറി ഈസ്റ്റ് (4), അട്ടവയല്‍ (6), പന്തലായനി സൗത്ത് (15), പെരുവട്ടൂര്‍ സൗത്ത് (17), കുറുവങ്ങാട് സെന്‍ട്രല്‍ (19), മുത്താമ്പി (21), തെറ്റിക്കുന്ന് (22), കാവുംവട്ടം (23), മൂഴിക്ക് മീത്തല്‍ (24), മരുതൂര്‍ (25), വരകുന്ന് (28), മണമല്‍ (30), കൊരയങ്ങാട് (34), ചെറിയമങ്ങാട് (36), വിരുന്നുകണ്ടി (37), കൊയിലാണ്ടി സൗത്ത് (38), കൊയിലാണ്ടി ടൗണ്‍ (40), കൊയിലാണ്ടി നോര്‍ത്ത് (41), ഊരാംകുന്ന് (44), കൊല്ലം വെസ്റ്റ് (45).

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശേരി വെട്ടുകാട്ടുകുനി മാധവി അന്തരിച്ചു

Next Story

ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.