കാഞ്ഞിലശേരി വെട്ടുകാട്ടുകുനി മാധവി അന്തരിച്ചു

പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ
മരുമക്കൾ: സതി, പ്രേമ, പരേതനായ ഭാസ്കരൻ. ശവസംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.