ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ബാലുശ്ശേരി, നടുവണ്ണൂര്‍, കോട്ടൂര്‍, ഉള്ളിയേരി, ഉണ്ണിക്കുളം, പനങ്ങാട്, കൂരാച്ചുണ്ട്, കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കുളത്തൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകളാണ് തെരഞ്ഞെടുത്തത്.

ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍

1. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 15-എരമംഗലം സൗത്ത്
പട്ടികജാതി സംവരണം: 12-കോക്കല്ലൂര്‍ ഈസ്റ്റ്
സ്ത്രീ സംവരണം: 2-തുരുത്യാട്, 3-മുല്ലോളിത്തറ, 5-പുത്തൂര്‍വട്ടം, 6-ബാലുശ്ശേരി വെസ്റ്റ്, 8-ബാലുശ്ശേരി സൗത്ത്, 9-പനായി, 13-കോക്കല്ലൂര്‍, 16-കുന്നക്കൊടി.

2. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-അങ്കക്കളരി
പട്ടികജാതി സംവരണം: 5-പപ്പടക്കുന്ന്
സ്ത്രീ സംവരണം: 3-കരുവണ്ണൂര്‍, 8-പുതിയപ്പുറം, 10-നടുവണ്ണൂര്‍, 11-നടുവണ്ണൂര്‍ ടൗണ്‍, 13-കരുമ്പാപ്പൊയില്‍, 15-പാലയാട്ട്, 16-മന്ദങ്കാവ്, 18-എലങ്കമല്‍.

3. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 1- മൂലാട്
പട്ടികജാതി സംവണം: 3-കോളിക്കടവ്
പട്ടികവര്‍ഗ സംവരണം: 12-ഇടിഞ്ഞകടവ്
സ്ത്രീ സംവരണം: 4-ചെടിക്കുളം, 5-അവിടനല്ലൂര്‍, 6-ആമയാട്ടുവയല്‍, 7-പൂനത്ത്, 11-തൃക്കുറ്റിശ്ശേരി, 15-തിരുവോട്, 16-പാലോളി, 17-കൂട്ടാലിട, 20-കുന്നരംവെള്ളി.

4. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 7-മാമ്പൊയില്‍, 12-കുന്നത്തറ
പട്ടികജാതി സംവരണം: 19-കന്നൂര്
സ്ത്രീ സംവരണം: 2-കൊയക്കാട് വെസ്റ്റ്, 4-ഉള്ളിയേരി വെസ്റ്റ്, 6-ഉള്ളിയേരി നോര്‍ത്ത്, 10-നാറാത്ത് വെസ്റ്റ്, 11-നാറാത്ത്, 14-പുത്തൂര്‍വട്ടം, 15-ഒള്ളൂര്, 20-മനാട്, 21-മനാട് വെസ്റ്റ്.

5. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 10-ചോയിമഠം
പട്ടികജാതി സംവരണം: 8-എസ്റ്റേറ്റ് മുക്ക്
സ്ത്രീ സംവരണം: 1-തേനാക്കുഴി, 2-പനയംകണ്ടി, 3-എകരൂല്‍, 4-മുപ്പറ്റക്കര, 6-മഠത്തുംപൊയില്‍, 9-പൂനൂര്‍, 12-ഇരുമ്പോട്ട്‌പൊയില്‍, 19-ഇയ്യാട്, 21-കോണങ്കോട്, 23-ശിവപുരം, 24-കപ്പുറം.

6. പനങ്ങാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 17-കരയത്തൊടി, 19-നിര്‍മ്മല്ലൂര്‍
പട്ടികജാതി സംവരണം: 3-വയലട
സ്ത്രീ സംവരണം: 1-കണ്ണാടിപ്പൊയില്‍, 4-താഴെതലയാട്, 7-മങ്കയം, 12-ചിന്ത്രമംഗലം, 14-അറപ്പീടിക, 15-മുണ്ടക്കര, 16-തിരുവാഞ്ചേരിപൊയില്‍, 18-കാട്ടംവള്ളി, 21-കറ്റോട്.

7. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 10-ചാലിടം
സ്ത്രീ സംവരണം: 1-ഓഞ്ഞില്‍, 2-ശങ്കരവയല്‍, 4-കാളങ്ങാലി, 6-കക്കയം, 8-തോണിക്കടവ്, 11-പൂവത്തുംചോല, 14-കാറ്റുള്ളമല.

8. കക്കോടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-കണിയാറക്കല്‍
പട്ടികജാതി സംവരണം: 1-ചെറുകുളം
സ്ത്രീ സംവരണം: 3-അത്താഴക്കുന്ന്, 5-കോട്ടൂപ്പാടം, 7-കയ്യൂന്നിമ്മല്‍താഴം, 11-പടിഞ്ഞാറ്റുംമുറി, 13-വളപ്പില്‍താഴം, 16-ന്യൂബസാര്‍, 17-കിരാലൂര്‍, 20-മോരിക്കര, 21-മോരിക്കര നോര്‍ത്ത്, 22-പുറ്റാട്ട്താഴം, 23-ഒറ്റത്തെങ്ങ് സൗത്ത്.

9. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 5-ഇരുവള്ളൂര്‍, 11-മമ്മിളിത്താഴം
പട്ടികജാതി സംവരണം: 16-അതിയാനത്തില്‍താഴം
സ്ത്രീ സംവരണം: 2-കണ്ടന്നൂര്‍, 6-കോറോത്ത്‌പൊയില്‍, 7-പള്ളിപ്പൊയില്‍, 9-പാലത്ത്, 10-ഊട്ടുകുളം, 15-കളംകൊള്ളിത്താഴം, 17-തച്ചംകുന്ന്, 20-വരിയാറുപറമ്പത്ത്, 23-പൊറോത്ത്താഴം, 24-ചിറക്കുഴി.

10. കാക്കൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-കാക്കൂര്‍
പട്ടികജാതി സംവരണം: 8-ആറോളിപൊയില്‍
സ്ത്രീ സംവരണം: 2-തീര്‍ത്ഥങ്കര, 3-രാമല്ലൂര്‍, 4-കാരക്കുന്നത്ത്, 6-കുട്ടമ്പൂര്‍, 10-കണ്ടോത്ത് പാറ, 11-പി.സി.പാലം, 14-നെല്ലിക്കുന്ന്, 15-കുളത്താഴം.

11. നന്മണ്ട ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13-നന്മണ്ട 12
പട്ടികജാതി സംവണം: 10-നന്മണ്ട
പട്ടികവര്‍ഗ സംവരണം: 11-എഴുകുളം
സ്ത്രീ സംവരണം: 1-കൊളത്തൂര്‍, 3-നന്മണ്ട മേട്, 4-കോളിയോട്, 5-അരയനപൊയില്‍, 6-തിയ്യക്കോത്ത്, 7-കുന്നത്തെരു, 14-നാരകശ്ശേരി, 17-മുന്നൂര്‍ക്കയില്‍.

12. നരിക്കുനി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-കല്‍ക്കുടുമ്പ്
പട്ടികജാതി സംവരണം: 9-പാലോളിത്താഴം
സ്ത്രീ സംവരണം: 1-കുണ്ടായി, 3-പന്നിക്കോട്ടൂര്‍ സൗത്ത്, 5-കാരുകുളങ്ങര, 10-പാറന്നൂര്‍ വെസ്റ്റ്, 12-ചെങ്ങോട്ട് പൊയില്‍, 14-ഒടുപാറ, 15-കാവുംപൊയില്‍, 16-പാലങ്ങാട്.

13. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12-പറമ്പത്ത്
പട്ടികജാതി സംവരണം: 2-മനത്താനത്ത്
സ്ത്രീ സംവരണം: 1-അണ്ടിക്കോട്, 5-എടക്കര, 7-തൂണുമണ്ണില്‍, 8-പറപ്പാറ, 9-എടവനക്കുഴി, 10-പാവയില്‍, 11-മതിലകം, 17-വാഴാനി, 18-ചിറവളപ്പില്‍.

14. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 9-തിരുവമ്പാടി ടൌൺ
സ്ത്രീ സംവരണം: 2-കാവുങ്കല്ലേൽ, 3- ആനക്കാംപൊയിൽ, 4-കൊടക്കാട്ടുപാറ, 11-മരക്കാട്ടുപുറം, 13-താഴെതിരുവമ്പാടി, 14-അമ്പലപ്പാറ, 15-കറ്റ്യാട്, 16-പാമ്പിഴഞ്ഞപാറ, 17-പാലക്കടവ്, 18-തമ്പലമണ്ണ.

15. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 12-കൂടരഞ്ഞി ടൗൺ
പട്ടിക വർഗ സംവരണം: 15-താഴെ കൂടരഞ്ഞി
സ്ത്രീ സംവരണം: 1-കരിങ്കുറ്റി, 2-കുളിരാമുട്ടി, 7-കൂമ്പാറ, 9-ആനയോട്, 10-വീട്ടിപ്പാറ, 11-പനക്കച്ചാൽ, 13-കൊമ്മ, 14-പട്ടോത്ത്.

16. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 1-എളേറ്റിൽ
സ്ത്രീ സംവരണം: 4-പൊന്നുംതോറ, 6-പുതിയോട്, 7-എളേറ്റിൽ ഈസ്റ്റ്, 8-കാരക്കാട്, 11-അമ്പലമീത്തൽ, 12-കിഴക്കോത്ത് ഈസ്റ്റ്, 13-കച്ചേരിമുക്ക്, 14-ഒതയോത്ത് പുറായിൽ, 16-പരപ്പാറ, 18-കണ്ടിയിൽ.

17. മടവൂര്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 10-മടവൂർ
പട്ടികജാതി സംവരണം: 17- മുട്ടാഞ്ചേരി
സ്ത്രീ സംവരണം: 1-അങ്കത്തായി, 5-പുല്ലാളൂർ, 6-എരഞ്ഞ്കുന്ന്, 7-രാംപൊയിൽ, 13-ചക്കാലക്കൽ, 14-ആരാമ്പ്രം, 15-പുള്ളിക്കോത്ത്, 16-അരങ്കിൽത്താഴം, 18-പുല്ലോറമ്മൽ.

18. പുതുപ്പാടി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 15-കൊട്ടാരക്കോത്ത്
പട്ടികജാതി സംവരണം: 6-അടിവാരം
സ്ത്രീ സംവരണം: 1-കണ്ണപ്പൻകുണ്ട്, 3-വള്ളിയാട്, 4-മുപ്പതേക്ര, 9-മണൽവയൽ, 14-കുപ്പായക്കോട്, 17-പെരുമ്പള്ളി, 20-ഈങ്ങാപ്പുഴ, 21-പുതുപ്പാടി സെൻട്രൽ, 22-വാനിക്കര, 23-കാക്കവയൽ, 24-കരികുളം.

19. താമരശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 17-കെടവൂർ ഈസ്റ്റ്
പട്ടികജാതി സംവരണം: 10-കുടുക്കിലുമ്മാരം
സ്ത്രീ സംവരണം: 5-ചുങ്കം സൗത്ത്, 6-വെഴുപ്പൂർ, 7-താമരശ്ശേരി, 9-രാരോത്ത്, 12-അണ്ടോണ, 13-പരപ്പൻപൊയിൽ ഈസ്റ്റ്, 14-പരപ്പൻപൊയിൽ വെസ്റ്റ്, 15-ചെമ്പ്ര, 16-ഓടക്കുന്ന്, 19-കെടവൂർ വെസ്റ്റ്.

20. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 5-കാട്ടുമുണ്ട
പട്ടികജാതി സംവരണം: 3-ചെമ്മരുതായ്
സ്ത്രീ സംവരണം: 2-ചാമോറ, 7-ഓമശ്ശേരി ഈസ്റ്റ്, 9-അമ്പലക്കണ്ടി, 10-വെണ്ണക്കോട്, 11-കൈവേലിമുക്ക്, 14-കൊളത്തക്കര, 16-പാലക്കുന്ന്, 17-പുത്തൂർ, 18-മുടൂർ, 22-കൂടത്തായ് സൌത്ത്.

21. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 8-ചമൽ സൗത്ത്
പട്ടികജാതി സംവരണം: 10-പൂല്ലാഞ്ഞിമേട്
സ്ത്രീ സംവരണം: 2-അമരാട്, 4-ചമൽ നോർത്ത്, 6- പൂലോട്, 9-കന്നൂട്ടിപ്പാറ, 12-വെട്ടിയൊഴിഞ്ഞതോട്ടം, 13-അര്യംക്കുളം, 14-കോളിക്കൽ, 17-കട്ടിപ്പാറ.

22. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം: 7-കൂരോട്ടുപാറ
പട്ടികവർഗ്ഗ സംവരണം: 2-നൂറാംതോട്
സ്ത്രീ സംവരണം: 5-മീമ്മുട്ടി, 9-വലിയകൊല്ലി, 11-മുറംപാത്തി, 12-വേളംകോട്, 13-മൈക്കാവ്, 14-കരിമ്പാലക്കുന്ന്, 15-കാഞ്ഞിരാട്, 16-നിരന്നപാറ, 18-തെയ്യപ്പാറ, 19-കണ്ണോത്ത് സൌത്ത്, 21-കളപ്പുറം.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് (വ്യാഴം) രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും

Leave a Reply

Your email address will not be published.

Previous Story

എല്‍ഡിഎഫ് പേരാമ്പ്രയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

Next Story

സ്പോട്ട് അഡ്മിഷന്‍

Latest from Main News

സംസ്ഥാനത്ത് ആദ്യമായി മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു

സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ

ശബരിമലയിലെ സ്വർണക്കവർച്ച: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം- കെ.മുരളീധരൻ

ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക്

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ