കൊയിലാണ്ടി ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം അന്തരിച്ചു

കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ ഫ്രൂട്ട്‌സ് ഉടമയുമാണ്. പഴയകാലമുസ്‌ലിം ലീഗിന്റെ സമസ്തയുടെയു സജീവപ്രവര്‍ത്തകനായിരുന്നു.ഭാര്യ: സെക്കിന.മക്കള്‍:സഫര്‍ന, ഷംസീര്‍ (40 വാര്‍ഡ് മുസ് ലിം ലീഗ് സെക്രട്ടറിയും സി. എച്ച് സെന്റര്‍ആ ക്ടീവ് പ്രവര്‍ത്തകനുമാണ്.) സഫീന,ഷംലത്ത് മരുമക്കള്‍: അലി (മൂടാടി ), ഫര്‍സന നന്തി, മശ്ഹുദ് തിക്കോടി, ഇര്‍ശാദ് അത്തോളി മയ്യിത്ത് നിസ്‌കാരം രാവിലെ 10ന് കൊയിലാണ്ടി ജുമുഅത്ത് പള്ളി.ഖബറടക്കം 10.30 ന് കൊല്ലം കൊല്ലം പാറപ്പള്ളിയില്‍

Leave a Reply

Your email address will not be published.