കോഴിക്കോട് : 70 വയസ്സ് പിന്നിട്ട വയോജനങ്ങൾക്കുള്ള കേന്ദ്ര സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് സിവിൽ സ്റ്റേഷന് മുമ്പിൽ വായമൂടി കെട്ടി ധർണ നടത്തി .പ്രകടനാനന്തരം ആരംഭിച്ച ധർണ്ണ പ്രമുഖ ഗാന്ധിയനും, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറിയുമായ യു രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി. ബാലകൃഷ്ണൻ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ ,ജില്ലാ വൈസ് പ്രസിഡണ്ട് രാജപ്പൻ എസ് നായർ, സ്റ്റേറ്റ് സെക്രട്ടറി, കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ, പൂക്കോട്ട് രാമചന്ദ്രൻ നായർ,സുരേഷ് കോവൂർ, ആൻറണി വിൽഫ്രഡ് എന്നിവർ സംസാരിച്ചു യോഗാവസാനം വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജില്ലാ കലക്ടർ ,ജില്ലാ മെഡിക്കൽ ഓഫീസർ, ആർ.ഢി.ഒ എന്നിവർക്ക് നൽകി.
Latest from Local News
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ
തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഒക്ടോബർ 15, 16, 17, 18
ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
സിൽക്ക് ബസാർ പാപ്പിന വീട്ടിൽ അഷ്റഫ് നിര്യാതനായി (കൊയിലാണ്ടി ബസ്റ്റാന്റിൽ മറിയാസ് ബേക്കറി ഉടമയാണ് )