തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക് ഫെസ്റ്റ് ഒക്ടോബർ 15, 16, 17, 18 തീയതികളിലായി നടക്കും. ടെക്നിക്കൽ ഫെസ്റ്റിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികളുടെ നൂറോളം പ്രോജക്ടുകൾ പ്രദർശിപ്പിക്കും. കൂടാതെ ഐഎസ്ആർഒ, പോലീസ്,എക്സൈസ്, ഫയർഫോഴ്സ്, കെഎസ്ആർടിസി,ജിടെക്,വീയാർ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശനവും ഉണ്ടാകും.
ടെക്നിക്കൽ വർക്ക്ഷോപ്പ്, സെമിനാർ, ടെക്നിക്കൽ ക്വിസ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. റോബോഷോ,മോട്ടോർ ഷോ തുടങ്ങിയവയും ഉണ്ടാകും. വിവിധ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നും പ്ലസ് ടു സ്കൂളിൽ നിന്നുമായി ഏകദേശം 2000 ത്തോളം വിദ്യാർത്ഥികൾ കോളേജിൽ എത്തിച്ചേരും. അഞ്ചു ജോസഫ്, ഗബ്രി, എംക്യൂബ് തുടങ്ങിയവരുടെ മ്യൂസിക് ഷോയും ഉണ്ടാകും
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







