ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി സൗമിനിഅമ്മ. ഭാര്യ: സുജാത (ടീച്ചർ. ഹോളി ക്രോസ്സ് ഹൈസ്കൂൾ. ബാപട്ടള). മകൾ: സായൂജ്യസുതൻ. സഹോദരങ്ങൾ. ശ്രീജനൻ ( ഇൻഡസ് ഫയർ സേഫ്റ്റി ലിമിറ്റഡ് ബറോഡ.), മനോജ് കുമാർ (ഹുസൂർ), അഡ്വക്കറ്റ് ജികെ. പ്രസാദ്.
