തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു. 
വാർഡ് 1 ജനറൽ, 2 (കീഴരിയൂർ വെസ്റ്റ്) വനിത, 3 (കീഴരിയൂർ സെൻ്റർ) വനിത, 4 (മാവട്ടുമല) വനിത, 5 ജനറൽ, 6 ജനറൽ, 7, 8 ജനറൽ, 9  (നമ്പ്രത്തുകര വെസ്റ്റ്) വനിത, 10 (നടുവത്തൂർ സൌത്ത്) എസ് സി, 11  (തത്തംവള്ളി പൊയിൽ) വനിത, 12  (മണ്ണാടി) വനിത, 13  (കീരംകുന്ന്) വനിത,  14 ജനറൽ. എന്നിങ്ങനെയാണ് നറുക്കെടുപ്പ്  നടത്തിയ സംവരണ മണ്ഡലങ്ങള്‍.

 

 

Leave a Reply

Your email address will not be published.