യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി മണ്ണ് പരിശോധനയെ പറ്റിയും, വളപ്രയോഗത്തെക്കുറിച്ചും ക്ലാസ്സെടുത്തു. മണ്ണറിഞ്ഞു വളം ചെയ്താൽ, മനമറിഞ്ഞ് വിളകൊയ്യാമെന്നും, യാന്ത്രികമായി കൃഷിയിലേക്ക് ഇറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ മധുസൂദനൻ പി.സംസാരിച്ചു. തുടർന്ന്, കർഷകരുമായി ആശയസംവാദവും നടന്നു.
Latest from Local News
ജില്ലയില് വിദ്യാഭ്യാസ വകുപ്പില് മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം മീഡിയം, എന്സി.എ-എസ്.ടി, കാറ്റഗറി നമ്പര്: 550/2024), മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം
ജില്ലയിലെ സര്ക്കാര് ഹോമിയോ സ്ഥാപനങ്ങളില് ദിവസവേതനത്തില് ഫാര്മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില് സ്റ്റേഷന് ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള് എന്ന വിഷയത്തില് ദേശീയസെമിനാറിന് കാലിക്കറ്റ് സര്വകലാശാലയില് തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







