വടകര പാർലമെൻ്റ് അംഗം ശ്രീ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തിന് രൂപേഷ് കൂടത്തിൽ, സി.കെ അബൂബക്കർ, പപ്പൻ മൂടാടി, രാമകൃഷ്ണൻ കിഴക്കയിൽ, രാമകൃഷ്ൻ പൊറ്റക്കാട്ട്, രജിസജേഷ്, ബാബു മാസ്റ്റർ എടക്കുടി, പി.പി കരിം, മുഹമ്മദലി മുതുകുനി, ബിജേഷ്, ഷെഹീർ എം.കെ, മുസ്തഫ അമാന, അബ്ദുറഹ്മാൻ തടത്തിൽ, റഷീദ് എടത്തിൽ എന്നിവർ നേതൃത്വം നൽകി.
Latest from Local News
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന
ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,
കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും
നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ
കെ എസ് ഇ ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) പുതിയ കെട്ടിടത്തിലേക്ക് മാറി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീരാം ഉദ്ഘാടനം







