എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം ഉദ്ഘാടനം ചെയ്തു

എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ : സുനിൽമോഹൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.കെ സുധാകരൻ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, പി.കെ. വിശ്വനാഥൻ, കെ.എസ് രമേഷ് ചന്ദ്ര, കെ ചിന്നൻ നായർ, കെ.സന്തോഷ്, സുനിൽ മൊകേരി എന്നിവർ ആശംസകൾ നേർന്നു. ലീമ, ജിതിൻ രാജ് ഡി.കെ, ശ്രീനേഷ്, വിജയഭാരതി ടീച്ചർ, അനുപമ.ടി.സി, ഒ.കെ. ഷിജു, അഷിത, രാകേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സി.കെ ബാലകൃഷ്ണൻ സ്വാഗതവും അശ്വതി അജിത്ത് നന്ദിയും പറഞ്ഞു.

എൽ .പി വിഭാഗം മത്സരത്തിൽ അയാൻ മാധവ് (ചേലിയ യു.പി എസ്) ഒന്നാം സ്ഥാനം, അവ്യയ് ഹരി (എടക്കുളം വിദ്യാതരംഗിണി എൽ പി എസ്) രണ്ടാം സ്ഥാനം, ഫൈസ ഫാത്തിമ (ചേലിയ യു.പി .എസ്) മൂന്നാം സ്ഥാനം, യു.പി വിഭാഗത്തിൽ എ .ആർ രാഗനന്ദന (കുറുവങ്ങാട് സൗത്ത് യു.പി എസ്) ഒന്നാം സ്ഥാനം, ആത്മിക എ.എസ് ( ജി.എം.യു.പി. എസ് വേളൂർ ) രണ്ടാം സ്ഥാനം, വൈദഷിനീഷ് (തിരുവങ്ങൂർ യു.പി എസ്) മൂന്നാംസ്ഥാനം, എച്ച് .എസ് വിഭാഗത്തിൽ നിയോണ.ബി.എസ് (ജി.വി.എച്ച് എസ്സ്.എസ്സ് കൊയിലാണ്ടി) ഒന്നാം സ്ഥാനം, ദ്രുപത് എസ് ദേവ് (ജി.എച്ച് എസ്. എസ് പന്തലായനി) രണ്ടാം സ്ഥാനം, ഹസ്സാനുൽ ബന്ന (ജി.വി.എച്ച് .എസ് . എസ് കൊയിലാണ്ടി) മൂന്നാം സ്ഥാനം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ മയൂഖ് സി. കെ (ജി.വി.എച്ച് എസ് .എസ് കൊയിലാണ്ടി) ഒന്നാം സ്ഥാനം, യദു പ്രിയ .എസ് ( ജി.എച്ച്. എസ്. എസ് പന്തലായനി) രണ്ടാം സ്ഥാനം, മിൻ ഹജ് ഇബ്രാഹിം (തിരുവങ്ങൂർ എച്ച് .എസ് .എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി

Next Story

സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ