മൂടാടി – പാലക്കുളം മാന്താരി ആര്യശ്രീ അന്തരിച്ചു

മൂടാടി – പാലക്കുളം മാന്താരി ആര്യശ്രീ (31) ഭർതൃഗൃഹത്തിൽ അന്തരിച്ചു. ഭർത്താവ്: പനയുള്ളതിൽ വിജേഷ് നരക്കോട് (ഫയർഫോഴ്‌സ് പേരാമ്പ്ര) മകൻ: അയാൻ, അച്ഛൻ: സുരേന്ദ്രൻ മാന്താരി, അമ്മ: പ്രേമ, സഹോദരൻ: ഹരിലാൽ .സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.