കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വസ്തു വകകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറവണമെന്ന് കേരള ഗണക കണിശ സഭ സംസ്ഥാന പ്രസിഡണ്ട് പി.എം. പുരുഷോത്തമൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് കൊയിലാണ്ടിയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു.അ ദ്ദേഹം.വടക്കേ മലബാറിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിന്ന് വൻ സാമ്പത്തിക തിരിമറി നടത്തിയതിന്റെ പേരിൽ സ സ്പന്റ് ചെയ്ത ഉദ്ധ്യോഗസ്ഥനെ പറ്റി ഒട്ടേറെ പരാതികളാണ് വന്നിട്ടുള്ളത് സ സ്പന്റിനെ തുടർന്ന് സർവ്വീസിൽ നിന്നും വിരമിച്ചതിനു പകരം വന്ന ഓഫീസറെ ചാർജ് ഏല്പിച്ച് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എം.ടി. രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന ട്രഷാർ ശശിധരൻ ആ മ്പല്ലൂർ,സംസ്ഥാന സെകട്ടറി പി.കെ. പുരുഷോത്തമൻ , കൈതക്കൽ ചന്ദ്രൻ.സി. ഷൺമുഖദാസ് , പുറ്റാട്ട് രമേശൻ .മുരളീധരൻ മാസ്റ്റർ , മധു സുദന ൻ: സുധീപ് കുറ്റ്യാടി ,ദിലീപ് പണിക്കർ രാമനാഥൻ , പരപ്പാൽ രൻ ജിത്ത് ദി നേശ് പ്രശാന്ത് കന്നി നട. മധുമതി. പ്രമോദ്ലത എന്നിവർ സംസാരിച്ചു. വിവിധ മേഘലകളിൽ പ്രാഗൽഭ്യം തെളിയിച്ച.ഉദയ ചന്ദ്രൻ വെളി മണ്ണ കെ.കെ. ജയരാജ് പണിക്കർ.എൻ.കെ.ജയരാജ് എന്നിവരെ സംസ്ഥാന പ്രസിഡണ്ട് പൊ ന്നാട അണിയിച്ച് ആദരിച്ചു..
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി: മീത്തലെ പുനത്തിൽ ശശികുമാർ (56) അന്തരിച്ചു. പരേതനായ കേളുക്കുട്ടി നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ പ്രഭില , മക്കൾ
മലമ്പനി, മന്ത് എന്നിവയുടെ സ്ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO
മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്







