മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ അന്തരിച്ചു

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര), അശോകൻ, ജാനു, ചന്ദ്രി, ഗീത. മരുമക്കൾ അരിവിന്ദൻ (വടകര), ബാബു (വള്ള്യാട്), അജിത, ജിഷ, പരേതനായ നാരായണൻ (മണിയൂർ)

Leave a Reply

Your email address will not be published.