കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത മഹൽ ) മുഹമ്മദ് അന്തരിച്ചു

കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത മഹൽ ) മുഹമ്മദ് (75) അന്തരിച്ചു.nഭാര്യ: സുഹറ മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹ്താസ് അഹമ്മദ്, നഹന .മരുമക്കൾ: ഹാഷിം (കുവൈത്ത്), ഫാമിദ (കീഴരിയൂർ) ഹിഷാന (അരിക്കുളം) സഹോദരങ്ങൾ: ഇസ്മയിൽ, മൊയ്തീൻ ,മുസ്തഫ, ഫാത്തിമ, പരേതരായ ബാവ ,റസാഖ്

Leave a Reply

Your email address will not be published.