കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന് രാവിലെ മുതൽ കാണ്മാനില്ല. പാന്റും നീല ടീഷർട്ടും ആണ് വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്ന സഹോദരങ്ങളുടെ താഴെയുള്ള നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അടിയന്തരമായി ബന്ധപ്പെടുക.
9037988526, 8891733507, 9048352690