നടേരി പഴങ്കാവിൽ കല്യാണിയമ്മ അന്തരിച്ചു

നടേരി: പഴങ്കാവിൽ കല്യാണിയമ്മ (97) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ രാധ പള്ളിപ്പിലാത്ത്, ലീല കടിയങ്ങാട്, പഴങ്കാവിൽ രാജൻ (റിട്ട: ഹെഡ്മാസ്റ്റർ വൻമുഖം ഗവ:യു.പി സ്കൂൾ, സി.പി.എം) തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ച് അംഗം, സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കൊയിലാണ്ടി സോണൽ ട്രഷറർ) പി.സദാനന്ദൻ (റിട്ട: സബ് ഇൻസ്പക്റർ ഡൽഹി പോലീസ്) . മരുമക്കൾ ഗീത കൊക്കോടൻ പിണറായി (റിട്ട: നഴ്സിംഗ് സൂപ്രണ്ട്) , സുജന്ത (ഡൽഹി), പരേതരായ ശങ്കരൻ (അണേല) കുഞ്ഞിക്കണ്ണൻ (കടിയങ്ങാട്) സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.