ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ അന്തരിച്ചു

ചേളന്നൂർ 8/2 ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസ്, അമ്മുശ്രീധരൻ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശ്രീലത (ലാബ് അസിസ്റ്റൻറ് പറമ്പിൽ ബസാർ ഹൈസ്കൂൾ), ജയശ്രീ (ലക്ചറർ ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത), ശ്രീകാന്ത് (എൻജിനീയർ ബിഎസ്എൻഎൽ കോഴിക്കോട്). മരുമക്കൾ സുബ്രഹ്മണ്യൻ കണ്ണാടിക്കൽ, രോഹിണി താമരശ്ശേരി, സംസ്കാരം വ്യാഴാഴ്ച പകൽ 12 മണി.
Mob – 996146 2199

Leave a Reply

Your email address will not be published.