ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

/

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ
ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു
താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ).
മക്കൾ: സജീഷ് കുമാർ,വിജീഷ് .മരുമക്കൾ
രസീന, ജീഷ്മ.സഹോദരങ്ങൾ:
പെണ്ണുക്കുട്ടി, ഗംഗാധരൻ,വിമല ,
പരേതനായ ചന്തപ്പൻ.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ
10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.