ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ?
രവീന്ദ്രനാഥ ടാഗോർ

2. പഴശ്ശിരാജ വീരമൃത്യുവരിച്ച വർഷം
1805 നവംബർ 30

3. കൊച്ചി രാജവംശത്തിന്റെ ചരിത്രത്തിൽ രാജ്യാധികാരമേറ്റ ഏക വനിതയാര്
റാണി ഗംഗാധര ലക്ഷ്മി

4. ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ് രാജഗുരു സുഹൃത്തേ എന്നിവർ ചേർന്ന് രൂപം നൽകിയ സംഘടന
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

5. വടക്ക് കിഴക്കൻ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരായ നിയമലംഘന സമരത്തിൽ സജീവസാന്നിധ്യമായിരുന്നു 13 വയസ്സുകാരി ?
റാണി ഗൈഡിലിയു


6. നാഗന്മാരുടെ റാണി എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
റാണി ഗൈഡിലിയു

7. കിറ്റ് ഇന്ത്യ സമരത്തിനിടെ അറസ്റ്റ് ചെയ്ത ഗാന്ധിജിയെയും കസ്തൂർബാ യേയും പാർപ്പിച്ചത് എവിടെയായിരുന്നു ?
പുണെ ആഗാഖാൻ കൊട്ടാര ജയിലിൽ

8. ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്
അരുണാ അസഫലി

9. ബ്രിട്ടീഷ് സർക്കാർ 26മത്തെ വയസ്സിൽ തൂക്കിലേറ്റിയ മലയാളിയായ ഐ എൻ എ പോരാളി ?
വക്കം അബ്ദുൽ ഖാദർ

10. ഏത് നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരം ആണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായത്
റൗലത്ത് നിയമം

11. ബ്രിട്ടീഷ് ഗവൺമെൻറ് നൽകിയ കൈസർ എ ഹിന്ദു പദവി ഗാന്ധിജി തിരികെ നൽകിയത് ഏത് സംഭവത്തെ തുടർന്നാണ്
ജാലിയൻവാലാബാഗ് കൂട്ടക്കൊല


12. നിസ്സഹകരണ സമരം നിർത്തിവെക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് സംഭവത്തെ തുടർന്നാണ് ?
ചൗരി ചൗരാ സംഭവം

13. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്
ജി . പരമേശ്വരൻപിള്ള

14. ടിപ്പു സുൽത്താനിൽ നിന്നും മലബാർ പ്രദേശം ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയായ സന്ധി
ശ്രീരംഗപട്ടണം ഉടമ്പടി -1792

15. തെക്കൻ തിരുവിതാംകൂറിലെ ചാനാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് 1859ൽ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Leave a Reply

Your email address will not be published.

Previous Story

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

Next Story

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM

കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിംഗിനുമായി കേരള പോലീസിൻ്റെ ഡി-ഡാഡ് ആപ്

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ,