കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല അന്തരിച്ചു

കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല (70) അന്തരിച്ചു. ഭർത്താവ് സി.എം കുഞ്ഞിക്കണ്ണൻ. മക്കൾ ബിജു, ഷൈജു. മരുമക്കൾ. ഷിജി, ധന്യ. ശവസംസ്കാരം 2 മണിക്ക് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.