ചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ അന്തരിച്ചുOctober 7, 2025Local Newsചെങ്ങോട്ടുകാവ് മലർവാടി വീട്ടിൽ താമസിക്കും ഫൈസൽ (48) അന്തരിച്ചു. ഉപ്പ ഹംസ, ഉമ്മ ബീവി, ഭാര്യ ആയിഷ, സഹോദരങ്ങൾ നൗഫൽ, ഫർസാന, മലീഹ, ഹബീബ്. മക്കൾ നേഹ ഫാത്തിമ, ഫിൽസ ഫൈസൽ, അലൈന ഫൈസൽ. മയ്യത്ത് നമസ്കാരം ഉച്ചക്ക് ഒരു മണിക്ക് മാടാക്കര പള്ളിയിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമലബാറിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി – കെ. രാജന്മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്ന ചാർത്ത് കൈമാറി