ചേമഞ്ചേരി കുന്നത്ത് മീത്തൽ മാതുക്കുട്ടി അമ്മ അന്തരിച്ചു

ചേമഞ്ചേരി : കുന്നത്ത് മീത്തൽ മാതുക്കുട്ടി അമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ തിയ്യക്കണ്ടി ഗോപാലൻ നായർ. മക്കൾ: ശ്രീമതി, സതി, ലീല, കമല, സരള, മരുമക്കൾ :മാധവൻ, ബാലകൃഷ്ണൻ, സതീശൻ, രാമനാഥൻ, ഷിംജിത്, സഞ്ചയനം ശനിയാഴ്ച

Leave a Reply

Your email address will not be published.