സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു. ചേലിയ ആയുർവേദ ഡിസ്പൻസറിക്ക് സമീപം വെച്ച് ആരംഭിച്ച ജാഥ 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകീട്ട് കലോപൊയിലിൽ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം എൽജി ലിജീഷ് ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. ജാഥാ സ്വീകരണത്തിനു ശേഷം ജാഥാ ലീഡർ അനിൽ പറമ്പത്ത് സംസാരിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ അനിൽ പറമ്പത്ത്, ഷീബ മലയിൽ, പി ബാലകൃഷ്ണൻ, പി വേണു , പി വിശ്വൻ, പി സത്യൻ, ബേബി സുന്ദർ രാജ്, സി എം രതീഷ്, എ സോമശേഖരൻ, പിവി സോമശേഖരൻ, മധു കിഴക്കയിൽ, ടിവി ഗിരിജ, കെ ഗീതാനന്ദൻ, എ സുരേഷ്, ഇ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

Next Story

മേപ്പയൂർ പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ സമാപിച്ചു

Latest from Local News

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അവഗണന നേരിടുന്ന പാളപ്പുറം കുന്ന് നിവാസികളുടെ റോഡ് എന്ന സ്വപ്നം ജനകീയ കമ്മിറ്റിയിലൂടെ യാഥാർത്ഥ്യമായി

വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്

പി. യം. സദാനന്ദൻ അനുസ്മരണ യോഗം ഡി.സി.സി. പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ