നന്തി പട്ടാർവള്ളി മഹമൂദ് ഹാജി അന്തരിച്ചു

നന്തി മഹല്ല് മുൻ പ്രസിഡൻ്റ് പട്ടാർവള്ളി മഹമൂദ് ഹാജി  (83) അന്തരിച്ചു.  ഭാര്യമാർ ജമീല, ഹസീന. മക്കൾ ഷംസുദീൻ, നൂറുന്നിസ,നൂറുദ്ധീൻ, ജാഫർ, സലീന ഷാനവാസ് മരുമക്കൾ :റബീന, സകീർ, സുമയ്യ, സുബിനത്ത്, നിഹാദ്, ജുമൈല മയ്യിത്ത് നിസ്ക്കാരം വൈകുന്നേരം 5 നന്തി പള്ളി

Leave a Reply

Your email address will not be published.