കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപവൽകരിച്ചു

തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം കമ്മറ്റി രൂപവൽകരിച്ചു.പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.
ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷയായി. എ.ഇ.ഒ.എം കെ മഞ്ജു,
ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, എച്ച്എം. ഫോറം സെക്രട്ടറി എൻ.ഡി. പ്രജീഷ്, സ്കൂൾ പ്രിൻസിപ്പാൾ ടി .കെ . ഷെറീന, പിടിഎ പ്രസിഡൻറ്
കെ. കെ. ഫാറൂഖ്,പ്രധാന അധ്യാപിക കെ കെ വിജിത,mnസ്കൂൾ മാനേജർ. കെ ജനാർദ്ദനൻ, പി.കെ അനീഷ് വിവിധ ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ (ചെയർമാൻ) ടി .കെ ഷെറീന ( ജന: കൺ), എ ഇ ഒ
എം.കെ മഞ്ജു (ട്രഷ).

Leave a Reply

Your email address will not be published.