കൊയിലാണ്ടി അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ (56) അന്തരിച്ചു. അച്ഛൻ :പരേതനായ അരുമ , അമ്മ :പരേതയായ തെയ്യത്തിര ഭാര്യ :വിജയ (ആശാവർക്കർ) മക്കൾ :അലീഷ്യ കൃഷ്ണ, അൽവിൻകൃഷ്ണ സഹോദരങ്ങൾ: ശ്രീധരൻ , ചന്ദ്രൻ , രാജൻ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്.

Leave a Reply

Your email address will not be published.