കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78) നിര്യാതനായി. ഭാര്യ സക്കീന. പിതാവ് പരേതനായ കലന്തൻ ഹാജി. മാതാവ് പരേതയായ ഇമ്പിച്ചയിഷാബി.
മക്കൾ: അൻവർ ഷാ (കോൺഗ്രസ് ചേവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി) ഷിനോജ് (കോൺഗ്രസ് കാരപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി) ഷിജില (ദമാം ഒ.ഐ. സി.സി റീജിയണൽ സെക്രട്ടറി). മരുമക്കൾ: ഹമീദ് മരക്കാശ്ശേരി (ദമാം ഒ.ഐ. സി.സി മലപ്പുറം സെക്രട്ടറി ), ഷബില ഫറോക്ക് (മഹിളാ കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ), ഹൈറുന്നിസ (വയനാട് ) സഹോദരങ്ങൾ: ഹമീദ് (പരേതൻ), നാസർ.
Latest from Local News
കീഴരിയൂർ: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിന്
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ്
കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ചെയർമാൻ അൻവർ ഇയ്യൻഞ്ചേരി ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷത
കൊയിലാണ്ടി ഞാണംപൊയിൽ പാവങ്കോട്ടു പൊയിൽ ബാലൻ (83) അന്തരിച്ചു.ഭാര്യ: നാരായണി മക്കൾ: ഉഷ, അനിത, ഷീജ മരുമക്കൾ: നാണു ( പുളിയഞ്ചേരി),
കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.







